മലയാലപ്പുഴ: മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ മകരപ്പൊങ്കാലയ്ക്ക് വന്‍പങ്കാളിത്തം. രാവിലെ 8.30ന് നിയമസഭ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ഉദ്ഘാടനംചെയ്തു. വി എസ് ഹരീഷ് ചന്ദ്രന്‍ അധ്യക്ഷനായി. ഡോ. ആര്‍ അനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു. ക്ഷേത്രം തന്ത്രി അടിമുറ്റത്ത് മഠം സുകുമാര ഭട്ടതിരിപ്പാട് പൊങ്കാല അടുപ്പില്‍ അഗ്നി പകര്‍ന്നു. ശബരി ബാലികാശ്രമത്തിലെ കുട്ടികളുടെ ഭക്തിഗാനസുധയും കലവൂര്‍ ബാലന്റെ ട്രാക്ക് ഗാനമേളയും ഉണ്ടായിരുന്നു.
No comments:
Post a Comment