ഓം കാളിം മേഘസമപ്രഭാം ത്രിനയനാം വേതാള കണ്ഠസ്ഥിതാം-- ഘട്ഗം ഖേടകപാല ദാരുക ശിരാഃകൃത്വാ കരാഗ്രേഷുച-- ഭൂതപ്രേത പിശാച മാതൃസഹിതാം മുണ്ഡസ്യ ജാലം കൃതാം-- വന്ദേദുഷ്ട വസൂരികാദി വിപദാം സംഹാരിണിം ഈശ്വരീം

ADDING MORE DETAILS : 8907041033 & akhileshka007@gmail.com

Total Pageviews

Showing posts with label ഹാരിസണ്‍സ് മലയാളം ലിമിറ്റഡ്. Show all posts
Showing posts with label ഹാരിസണ്‍സ് മലയാളം ലിമിറ്റഡ്. Show all posts

Friday, October 26, 2012

ഹാരിസണ്‍സ് മലയാളം ലിമിറ്റഡ്

ഗ്രാമത്തിന്റെ ഒരു പ്രധാനഭാഗം ഹാരിസണ്‍സിന്റെ റബ്ബര്‍ തോട്ടമാണ് . പണ്ട് ഇവിടം തേയിലത്തോട്ടം ആയിരുന്നു . സായിപ്പുഭരണത്തിന്റെ അവശേഷിപ്പാണ് ഈ സ്ഥലം . ഇവിടെ നൂറു കണക്കിനാളുകള്‍ ജോലി ചെയ്യുന്നുണ്ട്