ഓം കാളിം മേഘസമപ്രഭാം ത്രിനയനാം വേതാള കണ്ഠസ്ഥിതാം-- ഘട്ഗം ഖേടകപാല ദാരുക ശിരാഃകൃത്വാ കരാഗ്രേഷുച-- ഭൂതപ്രേത പിശാച മാതൃസഹിതാം മുണ്ഡസ്യ ജാലം കൃതാം-- വന്ദേദുഷ്ട വസൂരികാദി വിപദാം സംഹാരിണിം ഈശ്വരീം

ADDING MORE DETAILS : 8907041033 & akhileshka007@gmail.com

Total Pageviews

Saturday, October 12, 2013

യജ്ഞങ്ങള്‍ സര്‍വചരാചരങ്ങള്‍ക്കുമായി- കുമ്മനം രാജശേഖരന്‍


മലയാലപ്പുഴ: സര്‍വചരാചരങ്ങളുടെയും ക്ഷേമത്തിനുവേണ്ടിയാണ് യജ്ഞങ്ങള്‍ നടത്തുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍. 

മലയാലപ്പുഴ തോമ്പില്‍ കൊട്ടാരത്തില്‍ നവാഹയജ്ഞത്തോടനുബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യജ്ഞം എന്നത് സ്വന്തനേട്ടത്തിനുവേണ്ടിയല്ലെന്നും യജ്ഞവേദിയില്‍ 
എനിക്കെന്ന ചിന്തയില്ലെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment