മലയാലപ്പുഴ പഞ്ചായത്തില്‍ മെഡിസിറ്റിക്കു വേണ്ടി എന്ന പേരില്‍ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് ഉണ്ടായിട്ടുള്ള പരാതികളെക്കുറിച്ച് അന്വേഷിക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായി റവന്യുവകുപ്പുമന്ത്രി അടൂര്‍പ്രകാശ് അറിയിച്ചു.
പത്രമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടുകൂടി പ്രദേശവാസികള്‍ ആശങ്കയിലാണെന്ന് അറിഞ്ഞതിനാലാണ് അന്വേഷണത്തിന് കളക്ടറെ ചുമതലപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.
No comments:
Post a Comment