ഓം കാളിം മേഘസമപ്രഭാം ത്രിനയനാം വേതാള കണ്ഠസ്ഥിതാം-- ഘട്ഗം ഖേടകപാല ദാരുക ശിരാഃകൃത്വാ കരാഗ്രേഷുച-- ഭൂതപ്രേത പിശാച മാതൃസഹിതാം മുണ്ഡസ്യ ജാലം കൃതാം-- വന്ദേദുഷ്ട വസൂരികാദി വിപദാം സംഹാരിണിം ഈശ്വരീം

ADDING MORE DETAILS : 8907041033 & akhileshka007@gmail.com

Total Pageviews

Friday, October 26, 2012

ഹാരിസണ്‍സ് മലയാളം ലിമിറ്റഡ്

ഗ്രാമത്തിന്റെ ഒരു പ്രധാനഭാഗം ഹാരിസണ്‍സിന്റെ റബ്ബര്‍ തോട്ടമാണ് . പണ്ട് ഇവിടം തേയിലത്തോട്ടം ആയിരുന്നു . സായിപ്പുഭരണത്തിന്റെ അവശേഷിപ്പാണ് ഈ സ്ഥലം . ഇവിടെ നൂറു കണക്കിനാളുകള്‍ ജോലി ചെയ്യുന്നുണ്ട്

No comments:

Post a Comment