ഓം കാളിം മേഘസമപ്രഭാം ത്രിനയനാം വേതാള കണ്ഠസ്ഥിതാം-- ഘട്ഗം ഖേടകപാല ദാരുക ശിരാഃകൃത്വാ കരാഗ്രേഷുച-- ഭൂതപ്രേത പിശാച മാതൃസഹിതാം മുണ്ഡസ്യ ജാലം കൃതാം-- വന്ദേദുഷ്ട വസൂരികാദി വിപദാം സംഹാരിണിം ഈശ്വരീം

ADDING MORE DETAILS : 8907041033 & akhileshka007@gmail.com

Total Pageviews

Wednesday, August 15, 2012

ആശുപത്രികള്‍

ആശുപത്രികള്‍
പൊതീപ്പാട് ഗവ.അലോപ്പതി ആശുപത്രിയും
വെട്ടൂരില്‍ ഗവ.ആയുര്‍വേദ ആശുപത്രിയും
 മലയാലപ്പുഴയില്‍ ഗവ.ഹോമിയോ ആശുപത്രിയും
 നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
 പൊതീപ്പാടുള്ള ശുശ്രുത നേഴ്സിംഗ് ഹോമിന്റെ പ്രവര്‍ത്തനവും നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് .
 പാരമ്പര്യ ചികിത്സ നടത്തുന്ന ഏതാനും വൈദ്യന്മാരുടെ സേവനവും ജനങ്ങള്‍ക്കു ലഭിക്കുന്നുണ്ട്.
 നവജീവകേന്ദ്രം എന്ന പേരിലുള്ള ലഹരി വിമോചന കേന്ദ്രം താഴം ഭാഗത്ത് മാര്‍ത്തോമ്മാ സഭയുടെ ആഭിമുഖ്യത്തില്‍ സ്തുത്യര്‍ഹമായ സേവനം നടത്തുന്നു.

ഗവ.മൃഗാശുപത്രി നല്ലൂര്‍   ഭാഗത്ത് പ്രവര്‍ത്തിക്കുന്നു. ഇത് ക്ഷീരകര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നു.

No comments:

Post a Comment