Total Pageviews
Wednesday, August 15, 2012
സ്കൂളുകള്‍
ല്‍
12:34:00 AM
സ്കൂളുകള്‍
പഞ്ചായത്തില്‍ ആകെ പന്ത്രണ്ട് സ്കൂളുകളാണുള്ളത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജവഹര്‍ലാല്‍ മെമ്മോറിയല്‍ പഞ്ചായത്ത് ഹൈസ്കൂളാണ് ഇവയില്‍ പ്രധാനം.
സ്കൂളുകളുടെ ലിസ്റ്റ് ചുവടെ ചേര്‍ക്കുന്നു.
1.ഗവ.എല്‍.പി.സ്കൂള്‍, മലയാലപ്പുഴ
2.ഗവ.ന്യൂ എല്‍.പി.സ്കൂള്‍, പുതുക്കുളം, മലയാലപ്പുഴ
3.ഗവ.എല്‍.പി.സ്കൂള്‍, മലയാലപ്പുഴ ഏറം
4.ഗവ.എല്‍.പി.സ്കൂള്‍, കിഴക്കുപുറം
5.ഗവ.സ്പെഷ്യല്‍ എല്‍.പി.സ്കൂള്‍,വെട്ടൂര്‍
6.ദേവമാതാ എല്‍.പി.സ്കൂള്‍, ചീങ്കല്‍ത്തടം
7.കെ.എച്ച്.എം.എല്‍.പി.സ്കൂള്‍, മലയാലപ്പുഴ
8.എം.എസ്.സി.എല്‍.പി.സ്കൂള്‍, വെട്ടൂര്‍
9.എന്‍.എസ്.എസ്.യു.പി.സ്കൂള്‍, മലയാലപ്പുഴ
10.എസ്.എന്‍.ഡി.പി.യു.പി.സ്കൂള്‍, പൊതീപ്പാട്
11.എസ്.പി.എം.യു.പി.സ്കൂള്‍, വെട്ടൂര്‍
12.ജെ.എം.പി.ഹൈസ്കൂള്‍, മലയാലപ്പുഴ
പാഠ്യ പാഠ്യേതര രംഗങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന കുട്ടികളാണ് ഈ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്നത്. പൊതു വിദ്യാലയങ്ങളെ സഹായിക്കുന്ന നിലപാടാണ് ഗ്രാമപഞ്ചായത്തും സ്വീകരിക്കുന്നത്. ജെ.എം.പി.ഹൈസ്കൂളില്‍ പത്താം ക്ലാസ്സില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും നൂറു ശതമാനം വിജയം ലഭിച്ചു. അതുപോലെ കായികരംഗത്ത് ദേശീയതലത്തില്‍ വരെയെത്തിയ താരങ്ങളെ വാര്‍ത്തെടുക്കുവാനും ഈ സ്കൂളിനു കഴിഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment