മലയാലപ്പുഴ ദേവീക്ഷേത്രത്തിന്‍റെ മൂലസ്ഥാനമായ നല്ലൂര്‍ തോമ്പില്‍ കൊട്ടാരത്തിന്റെ പുനര്‍നിര്‍മ്മാണ ശിലാസ്ഥാപനം 13 ജൂണ്‍13 2012ല്‍ നടന്നു.
തോമ്പില്‍ കൊട്ടാരം സംരക്ഷണ സമിതി രക്ഷാധികാരികള്‍ കമലാസനന്‍ കാര്യാട്ട്, വി.എസ്.ഹരീഷ്ചന്ദ്രന്‍, പ്രസിഡന്റ് കെ.കെ.ഹരിദാസ്, വൈസ് പ്രസിഡന്റ് ജി.വിജയകുമാര്‍, ജനറല്‍ സെക്രട്ടറി ഉദയകുമാര്‍ ശാന്തിയില്‍
13ന് സമ്മേളനം സിനിമാനടി കവിയൂര്‍ പൊന്നമ്മ ഉദ്ഘാടനം ചെയ്യും. മലയാലപ്പുഴ ക്ഷേത്രം തന്ത്രി അടിമുറ്റത്തുമഠം സുകുമാര ഭട്ടതിരി ശിലാപൂജ നടത്തും. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശ് നമ്പൂതിരി ശിലാസ്ഥാപനം നടത്തും. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനം എന്‍.എസ്.എസ് പ്രസിഡന്റ് അഡ്വ.പി.എന്‍.നരേന്ദ്രനാഥന്‍നായര്‍ ഉദ്ഘാടനം ചെയ്യും.
No comments:
Post a Comment