ഓം കാളിം മേഘസമപ്രഭാം ത്രിനയനാം വേതാള കണ്ഠസ്ഥിതാം-- ഘട്ഗം ഖേടകപാല ദാരുക ശിരാഃകൃത്വാ കരാഗ്രേഷുച-- ഭൂതപ്രേത പിശാച മാതൃസഹിതാം മുണ്ഡസ്യ ജാലം കൃതാം-- വന്ദേദുഷ്ട വസൂരികാദി വിപദാം സംഹാരിണിം ഈശ്വരീം

ADDING MORE DETAILS : 8907041033 & akhileshka007@gmail.com

Total Pageviews

Saturday, August 18, 2012

State Bank Of Travancore (SBT) MALAYALAPUZHA (സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍‌കൂര്‍)))000000))))))(()))))_)

State Bank Of Travancore (SBT) MALAYALAPUZHA
Phone: 0468 2300224
Fax: 0468 2301955
P.B.NO.1, DEWASWOM BOARD BLDGS, THAZHAMP.O.
MALAYALAPUZHA,PATHANMTITTA
Kerala 689666
India
Bank Info
IFSC Code: SBTR0000407
MICR Code: 689009001
Branch Code: 000407
Other Categories:

Friday, August 17, 2012

MALAYALAPUZHA POORAM (മലയാലപ്പുഴ പൂരം)


MALAYALAPUZHA RAJAN(മലയാലപ്പുഴ രാജന്‍ )


പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തപ്പെട്ടവന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്വന്തക്കാരന്‍, നാല്പതുകളുടെ നടവരമ്പിലൂടെയാണ് ജിവിതയാത്ര. പ്രായം നാല്പതിന് മേലുണ്ടെന്ന് ചുരുക്കം.

എടുപ്പിലും നടപ്പിലും സഹ്യപുത്രന്മാരുടെ തറവാട്ടുമഹിമ വിളംബരം ചെയ്യുന്ന ഈ ആനത്താരത്തിന്റെ അവയവങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചവയാണ്. എടുത്തകന്ന കൊമ്പുകളും ഭംഗിയാര്‍ന്ന വാല്‍ച്ചെവികളും നിലത്തിഴയുകയില്ലെങ്കില്‍ കൂടി നിലംതൊടുന്ന തുമ്പിക്കൈയും കരിവീട്ടി തോറ്റുപോകുന്ന കരിങ്കറുപ്പന്‍ നിറവുമെല്ലാം ഏത് ആനക്കൂട്ടത്തിലും മലയാലപ്പുഴ രാജനെ വേറിട്ട് നിര്‍ത്തും. ഉയരം ഒമ്പതരയടിക്ക് ഇത്തിരി മേലെ, മൂന്നരങ്ങില്‍ തടിച്ചുതുള്ളി നില്‍ക്കുന്ന ആനയ്ക്ക് പക്ഷേ ഇടനീളം കുറവായതിനാല്‍ പിന്നില്‍ നിന്ന് നോക്കിയാല്‍ ഉള്ളത്ര വലിപ്പം തോന്നിച്ചെന്നും വരില്ല.

പതിനാറ് നഖക്കാരന്‍ എന്നതാണ് രാജന്റെ മറ്റൊരു സവിശേഷത. പൊതുവേ അശുഭലക്ഷണമെന്നും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവര്‍ എന്നുമൊക്കെ മുന്‍കാലങ്ങളില്‍ കരുതപ്പെട്ടിരുന്ന പതിനാറ് നഖക്കാരെ ക്ഷേത്രത്തില്‍ നിര്‍ത്തിയാല്‍ തരക്കേടില്ലെന്ന വിശ്വാസത്തിലാവാം ഇവന്‍ മലയാലപ്പുഴ ക്ഷേത്രത്തില്‍ എത്തിപ്പെടുന്നത്.

ക്ഷേത്രത്തിലെ നാട്ടാനക്കേമന്മാരില്‍ എണ്ണം പറഞ്ഞ വീരന്‍ പാമ്പാടി രാജനുമായുള്ള അസാമന്യ രൂപസാദൃശ്യവും മലയാലപ്പുഴ ആനയുടെ പ്രത്യേകതയാണ്. പാമ്പാടി രാജന്റെയത്ര ഉയരവും ദേഹപുഷ്ടിയും വരില്ലെങ്കിലും എണ്ണക്കറുപ്പും മുഖത്തെ സ്ഥായിയായ പരുഷഭാവവും ഈ രാജന്റെയും വ്യക്തിമുദ്രകളായി മാറിയിരിക്കുന്നു. മലയാലപ്പുഴ രാജന്റെ മുഖൂത്തേക്ക് ഇത്തിരി നേരം അടുപ്പിച്ച് ഒന്ന് നോക്കിനിന്നു പോയാല്‍ സ്വയമറിയാതെന്നോണം ആരും രണ്ട് ചുവട് പിന്നോട്ട് മാറിപ്പോകുന്ന ഒരു വജ്രായുധ ഭാവവും ഇവന്റെ മുഖത്തുണ്ട്. മറ്റൊരാനയിലും ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം, പുറത്തേക്ക് അല്‍പം തള്ളി നില്‍ക്കുന്ന കണ്ണുകളും, ആള്‍ക്കൂട്ടത്തെ നോക്കി പേടിപ്പിക്കും മട്ടിലുള്ള ആ കണ്ണുകളുടെ ചുടലമായ ചലനങ്ങളും രാജന്റെ ഗാംഭീര്യം പതിന്‍മടങ്ങ് ഉയര്‍ത്തുവാന്‍ പോന്നതു തന്നെ!

ആനകളുടെ പെരുമാറ്റരീതികള്‍ ആധാരമാക്കി അവരെ വര്‍ഗ്ഗീകരിക്കുന്ന സാമ്പ്രദായിക വിശ്വാസപ്രമാണങ്ങള്‍ അനുസരിച്ച് ക്ഷത്രിയഗണത്തില്‍പെട്ട ആനയാണ് രാജന്‍. ഈ ഗണത്തില്‍പെടുന്നവര്‍, വെള്ളം കുടിക്കാന്‍ പറ്റിയ ഇടം കണ്ടാല്‍ വെള്ളത്തില്‍ ഇറങ്ങി നിന്നേ കുടിക്കാറുള്ളത്രെ. അല്‍പം തലക്കനമുള്ള അഭിമാനികളായിരിക്കും ഇക്കൂട്ടരെങ്കിലും ഒരാളെ വിശ്വസിച്ചാല്‍ അവസാനം വരെ അയാളോട് കൂറ് പുലര്‍ത്തുകയെന്നതും ഒരിക്കലും ചതിക്കാതിരിക്കുകയെന്നതും ക്ഷത്രിയഗണക്കാരുടെ സ്വഭാവമഹിമയായി പ്രകീര്‍ത്തിക്കപ്പെടുന്നു.





J.M.P.HIGH SCHOOL MALAYALAPUZHA(ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ)



ജെ.എം.പി.എച്ച്. എസ്സ് മലയാലപ്പുഴ മലയാലപ്പുഴ
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
റവന്യൂ ജില്ല=പത്തനംതിട്ട
സ്കൂള്‍ കോഡ്=38061
സ്ഥാപിതദിവസം=01| സ്ഥാപിതമാസം=06| സ്ഥാപിതവര്‍ഷം=1966
സ്കൂള്‍ വിലാസം:
ജെ.എം.പി.എച്ച്. എസ്സ്
താഴം പി.ഒ.,
മലയാലപ്പുഴ,
പത്തനംതിട്ട,
പിന്‍ കോഡ്=689666
സ്കൂള്‍ ഫോണ്‍=0468::: :::::::::::: 2300243
സ്കൂള്‍ ഇമെയില്‍ :jmphschool@gmail.com
സ്കൂള്‍ വെബ്സൈറ്റ്:
ഉപജില്ല:പത്തനംതിട്ട ഭരണം
വിഭാഗം:സര്‍ക്കാര്‍‌
സ്കൂള്‍ വിഭാഗം:പൊതു വിദ്യാലയം

View Larger Map

Thursday, August 16, 2012

MUSALIAR COLLEGE OF ENGINEERING & TECHNOLOGY


Musaliar College of Engineering and Technology is an ISO certified prominent institution under the professional management of the renowned Musaliar Education Trust. The Musaliar Education Trust which is a charitable trust was founded in the year 2001 by a group of well settled educationalists and technocrats having vast experience in the educational and technical fields.
The College is comfortably located in a sprawling campus within the town limits of Pathanamthitta Municipality. Located along the Pathanamthitta - Malayalapuzha District Highway, the campus is easily accessible by road ( about 10 Minutes drive from the Civil Station,Pathanamthitta). Frequent private and KSRTC buses provide cheap and easy accessibility to the campus.

Wednesday, August 15, 2012

POST OFFICE MALAYALAPUZHA(പോസ്റ്റോഫീസ് )

Location:MALAYALAPUZHA Kumbazha Malayalapuzha Rd, Malayalapuzha, Kerala, India

പോസ്റ്റോഫീസ്
മലയാലപ്പുഴ താഴം, ഏറം, ചീങ്കല്‍ത്തടം, കിഴക്കുപുറം,  വടക്കുപുറം, ചെങ്ങറ, വെട്ടൂര്‍, തലച്ചിറ എന്നീ പോസ്റ്റോഫീസുകള്‍ പഞ്ചായത്ത് അതിര്‍ത്തിക്കുള്ളിലുണ്ട്. 




Malayalapuzha Thazham 
Malayalapuzha Earam
Chengalthadom
Kizhakkupuram
Vadakkupuram
Vettur Kumbazha
 Chengara
Thalachira Earam





Post Office Malayalapuzha Thazham, Pathanamthitta Post Office: Malayalapuzha Thazham
District: Pathanamthitta
State: Kerala
Pin Code: 689666
Contact Address: Postmaster, Post Office Malayalapuzha Thazham , Pathanamthitta, Kerala (), India (IN), Pin Code:- 689666



Post Office Malayalapuzha Earam, Pathanamthitta Post Office: Malayalapuzha Eram
District: Pathanamthitta
State: Kerala
Pin Code: 689664
Contact Address: Postmaster, Post Office Malayalapuzha Eram , Pathanamthitta, Kerala (), India (IN), Pin Code:- 689664

Post Office Chengalthadom, Pathanamthitta Post Office: Chengalthadom
District: Pathanamthitta
State: Kerala
Pin Code: 689671
Contact Address: Postmaster, Post Office Chengalthadom , Pathanamthitta, Kerala (), India (IN), Pin Code:- 689671

Post Office Kizhakkupuram, Pathanamthitta Post Office: Kizhakkupuram
District: Pathanamthitta
State: Kerala
Pin Code: 689653
Contact Address: Postmaster, Post Office Kizhakkupuram , Pathanamthitta, Kerala (), India (IN), Pin Code:- 689653

Post Office Vadakkupuram, Pathanamthitta Post Office: Vadakkupuram
District: Pathanamthitta
State: Kerala
Pin Code: 689653
Contact Address: Postmaster, Post Office Vadakkupuram , Pathanamthitta, Kerala (), India (IN), Pin Code:- 689653

Post Office Vettur Kumbazha, Pathanamthitta Post Office: Vettur Kumbazha
District: Pathanamthitta
State: Kerala
Pin Code: 689653
Contact Address: Postmaster, Post Office Vettur Kumbazha , Pathanamthitta, Kerala (), India (IN), Pin Code:- 689653

Post Office Chengara, Pathanamthitta Post Office: Chengara
District: Pathanamthitta
State: Kerala
Pin Code: 689664
Contact Address: Postmaster, Post Office Chengara , Pathanamthitta, Kerala (), India (IN), Pin Code:- 689664

Post Office Thalachira Earam, Pathanamthitta Post Office: Thalachira Eram
District: Pathanamthitta
State: Kerala
Pin Code: 689664
Contact Address: Postmaster, Post Office Thalachira Eram , Pathanamthitta, Kerala (), India (IN), Pin Code:- 689664


മൊബൈല്‍ ഫോണിന്റെ പ്രചാരം പോസ്റ്റോഫീസുകളുടെ സേവനത്തെ പരിമിതിപ്പെടുത്തുന്നു.

കൃഷിഭവന്‍

ആശുപത്രികള്‍

ആശുപത്രികള്‍
പൊതീപ്പാട് ഗവ.അലോപ്പതി ആശുപത്രിയും
വെട്ടൂരില്‍ ഗവ.ആയുര്‍വേദ ആശുപത്രിയും
 മലയാലപ്പുഴയില്‍ ഗവ.ഹോമിയോ ആശുപത്രിയും
 നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
 പൊതീപ്പാടുള്ള ശുശ്രുത നേഴ്സിംഗ് ഹോമിന്റെ പ്രവര്‍ത്തനവും നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് .
 പാരമ്പര്യ ചികിത്സ നടത്തുന്ന ഏതാനും വൈദ്യന്മാരുടെ സേവനവും ജനങ്ങള്‍ക്കു ലഭിക്കുന്നുണ്ട്.
 നവജീവകേന്ദ്രം എന്ന പേരിലുള്ള ലഹരി വിമോചന കേന്ദ്രം താഴം ഭാഗത്ത് മാര്‍ത്തോമ്മാ സഭയുടെ ആഭിമുഖ്യത്തില്‍ സ്തുത്യര്‍ഹമായ സേവനം നടത്തുന്നു.

ഗവ.മൃഗാശുപത്രി നല്ലൂര്‍   ഭാഗത്ത് പ്രവര്‍ത്തിക്കുന്നു. ഇത് ക്ഷീരകര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നു.

സ്കൂളുകള്‍


സ്കൂളുകള്‍
പഞ്ചായത്തില്‍ ആകെ പന്ത്രണ്ട് സ്കൂളുകളാണുള്ളത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജവഹര്‍ലാല്‍ മെമ്മോറിയല്‍ പഞ്ചായത്ത് ഹൈസ്കൂളാണ് ഇവയില്‍ പ്രധാനം.
സ്കൂളുകളുടെ ലിസ്റ്റ് ചുവടെ ചേര്‍ക്കുന്നു.
1.ഗവ.എല്‍.പി.സ്കൂള്‍, മലയാലപ്പുഴ
2.ഗവ.ന്യൂ എല്‍.പി.സ്കൂള്‍, പുതുക്കുളം, മലയാലപ്പുഴ
3.ഗവ.എല്‍.പി.സ്കൂള്‍, മലയാലപ്പുഴ ഏറം
4.ഗവ.എല്‍.പി.സ്കൂള്‍, കിഴക്കുപുറം
5.ഗവ.സ്പെഷ്യല്‍ എല്‍.പി.സ്കൂള്‍,വെട്ടൂര്‍
6.ദേവമാതാ എല്‍.പി.സ്കൂള്‍, ചീങ്കല്‍ത്തടം
7.കെ.എച്ച്.എം.എല്‍.പി.സ്കൂള്‍, മലയാലപ്പുഴ
8.എം.എസ്.സി.എല്‍.പി.സ്കൂള്‍, വെട്ടൂര്‍
9.എന്‍.എസ്.എസ്.യു.പി.സ്കൂള്‍, മലയാലപ്പുഴ
10.എസ്.എന്‍.ഡി.പി.യു.പി.സ്കൂള്‍, പൊതീപ്പാട്
11.എസ്.പി.എം.യു.പി.സ്കൂള്‍, വെട്ടൂര്‍
12.ജെ.എം.പി.ഹൈസ്കൂള്‍, മലയാലപ്പുഴ

പാഠ്യ പാഠ്യേതര രംഗങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന കുട്ടികളാണ് ഈ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്നത്. പൊതു വിദ്യാലയങ്ങളെ സഹായിക്കുന്ന നിലപാടാണ് ഗ്രാമപഞ്ചായത്തും സ്വീകരിക്കുന്നത്. ജെ.എം.പി.ഹൈസ്കൂളില്‍ പത്താം ക്ലാസ്സില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും നൂറു ശതമാനം വിജയം ലഭിച്ചു. അതുപോലെ കായികരംഗത്ത് ദേശീയതലത്തില്‍ വരെയെത്തിയ താരങ്ങളെ വാര്‍ത്തെടുക്കുവാനും ഈ സ്കൂളിനു കഴിഞ്ഞു.

പൊതുവിവരങ്ങള്‍

ജില്ല

:

പത്തനംതിട്ട
ബ്ളോക്ക്

:

കോന്നി
വിസ്തീര്‍ണ്ണം

:

27.53ച.കി.മീ.
വാര്‍ഡുകളുടെ എണ്ണം

:

14
ജനസംഖ്യ

:

17923
പുരുഷന്‍മാര്‍

:

8643
സ്ത്രീകള്‍

:

9280
ജനസാന്ദ്രത

:

651
സ്ത്രീ : പുരുഷ അനുപാതം

:

1073
മൊത്തം സാക്ഷരത

:

93.65
സാക്ഷരത (പുരുഷന്‍മാര്‍)

:

95.96
സാക്ഷരത (സ്ത്രീകള്‍)

:

91.53
Source : Census data 2001

ജനപ്രതിനിധികള്‍

ജനപ്രതിനിധികള്‍



തിരഞ്ഞെടുപ്പ് വിവരങ്ങള്‍ 2010
വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിന്റെ പേര് ജനപ്രതിനിധി പാര്‍ട്ടി സംവരണം
1 വള്ളിയാനി

കെ എം ഏബ്രഹാം
CPI(M) ജനറല്‍
2 മുക്കുഴി

റ്റി പി സതീഷ്കുമാര്‍
CPI(M) ജനറല്‍
3 പൊതീപ്പാട്

ജഗദമ്മ സോമരാജന്‍
CPI(M) ജനറല്‍
4 പുതുക്കുളം

എം ജി സുരേഷ്
CPI(M) എസ്‌ സി
5 തോട്ടം

കലാ ബാലന്‍
INC ജനറല്‍
6 ഇലക്കുളം

കെ ജി സോമന്‍
CPI(M) ജനറല്‍
7 കിഴക്കുപുറം

എലിസബേത്ത് രാജു
INC വനിത
8 വെട്ടൂര്‍

ഷീലാകുമാരി
CPI വനിത
9 വെട്ടൂര്‍ ഠൌണ്‍

ഞാഴപ്പള്ളില്‍ മോഹനന്‍
CPI(M) ജനറല്‍
10 വടക്കുപുറം

ശശിലത
INC വനിത
11 മലയാലപ്പുുഴ ഠൗണ്‍

തങ്കമണി തങ്കപ്പന്‍
CPI(M) വനിത
12 മലയാലപ്പുുഴ താഴം

ബിന്ദു ഗോപന്‍
INC വനിത
13 ചേറാടി

അനിലാ ദേവി എം
INC എസ്‌ സി വനിത
14 കോഴിക്കുന്നം

ശാന്തിമോള്‍ എ സ്
CPI(M) വനിത

MALAYALAPUZHA PANCHAYATH President


ക്രമനമ്പര്‍


മുന്‍പ്രസിഡന്റുമാരുടെ പേരുകള്‍


ഔദ്യോഗിക കാലാവധി



1

ആനചാരിക്കല്‍ കെ.എസ്.കേശവന്‍

1953-1963



2

എന്‍.എന്‍.സദാനന്ദന്‍

1963-1978



3

എന്‍.എന്‍.സോമരാജന്‍

1978-1984



4

എക്സിക്യൂട്ടീവ് ഓഫീസര്‍

1984-1988



5

മലയാലപ്പുഴ ഗോപാലകൃഷ്ണന്‍

1988-1991



6

എം.എം.തോമസ്

1991-1996



7

ജഗദമ്മ സോമരാജന്‍

1996-2001



8

മലയാലപ്പുഴ ഗോപാലകൃഷ്ണന്‍

2001-2007



9

കെ.കെ.വാസുദേവന്‍ നായര്‍

2007-2012


10

ജഗദമ്മ സോമരാജന്‍
2012-2017

Kumbazha Estate Rubber Factory

In the early 1900's rubber was first planted on a commercial scale in India. As a major corporate in agriculture, Harrisons Malayalam took on the yet again pioneering work for yet another crop - having opened new areas for tea in the previous century.
Today the company has a total planted area of about 6000 ha. This is spread over 10 estates. 

The Company produces 8.5 million kilograms from its own area and processes another 1.5 million kilograms bought from neighboring holdings.
Rubber though tapped as latex, is processed into various rubber products - a stabilized concentrated form of latex, smoked sheets, crepes and crumb/block rubber in a wide variety of grades. 

Tuesday, August 14, 2012

Karimbaramala Sree Mahadeva Temple

Kottapparamala Temple

Kadavupuzha, Kallar


Uppidumpara Mala


THOMBIL Kottaram

Location:MALAYALAPUZHA Karinkuttickal - Thompilkottaram Rd, Malayalapuzha, Kerala, India


An architectural view of the proposed Malayalappuzha Thombil Palace designed by Vasthu expert Kanippayyur Krishnan Namboodiripad. Photo: Special Arrangement



The centuries-old Thombil Palace, believed to be the original abode of the presiding deity of the Bhagavathy temple at Malayalappuzha near here, will soon get a facelift. The Thombil Palace Protection Samiti (TPPS) has launched a project with people's support to rebuild the palace and preserve the adjoining sacred grove (‘kavu').
Addressing a press conference here on Thursday, TPPS leaders V.S. Harishchandran, K.K. Haridas, and P.R. Udayakumar said the project was being taken up on the basis of an astrological consultation (Devaprasnom) conducted at the temple. They said the Travancore Devaswom Board (TDB) had failed in following the recommendations of the astrological consultation.
Mr. Harishchandran said the Samiti had purchased the 30 cents of land that housed the palace and the sacred grove at Malayalappuzha. It has started the atonement rituals recommended by astrologers and reinstalled the presiding deity at the ‘kavu.'
Mr. Harischandran said the palace would be reconstructed in wood and granite at an estimated cost of Rs.45 lakh. Noted Vasthu expert Kanippayyur Krishnan Namboodiripad had prepared the new design for the palace, strictly adhering to the principles of the traditional temple architecture of Kerala, he said.
The TPPS has also made arrangements to perform various atonement rituals at the Thombil Palace from May 16 to 20. Mr Harishchandran said the temple Tantri (chief priest), Sukumara Bhattathiri of Adimattathu Madhom, will lead the rituals.
Chennas Dinesan Namboodiri, chief priest (Tantri) at Guruvayur Sreekrishna Temple, laid the foundation stone at a function held at Malayalappuzha. Sukumara Bhattathiri of Adimuttathu Madhom, Tantri at the Malayalappuzha temple, performed the rituals
.

A devotees' meet that followed was inaugurated by cine actor Kaviyoor Ponnamma. Samiti president Haridas Padippurackal presided over the function.



P.N. Narendranathan Nair, Nair Service Society president, inaugurated the rebuilding work.
C.P. Sugathan, Hindu Parliament State general secretary; K.R. Mohanlal, Devaswom administrative officer; Kamalasanan Karyat, V.S. Harishchandran, and Karthikeyan Nair, TPSS office-bearers; addressed the meeting.




View Larger Map

Navajeevan Kendram Malayalapuzha

Location:MALAYALAPUZHA Kumbazha Malayalapuzha Rd, Malayalapuzha-Puthukkulam, Kerala, India




Navajeeva Kendram is a rehabilitation and treatment center for alcoholics and drug addicts. 
registered under Krupa Samithy Charitable Trust (P-761/98) and has a capacity of 15 families.
The location of the center is very vital for the treatment. It is situated on the top of a mountain. It is very calm and peaceful. This helps the patients to ease out from their withdrawal symptoms and relax. It also helps them to evaluate their past and reconstitute a new life style.


Navajeeva Kendram is a treatment and rehabilitation center started on 1989 as a joint project of Ranny- Nilackal Diocese of Marthoma Syrian Church & M.T.E.A. This had got the good will gained by the service of Oklahoma Medical Center a project of M.T.E.A functioned before in the same building. Later for some years the service of medical center was provided to people in the name Navajeeva Kendram Clinic along with addiction treatmentNow Navajeeva Kendram fully concentrates on the awareness and treatment programs for alcoholics and drug addicts.
Addres:
Navajeeva Kendram



Saturday, August 4, 2012

MALAYALAPUZHA RAJAN(മലയാലപ്പുഴ രാജന്‍ )

Location:MALAYALAPUZHA Kumbazha Malayalapuzha Rd, Malayalapuzha-Puthukkulam, Kerala, India

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ ക്ഷേത്രത്തിലെ ആനയാണ് മലയാലപ്പുഴ രാജന്‍.മദ്ധ്യ തിരുവിതാംകൂറിലെ ഉത്സവപ്പറമ്പുകളിലെ തലപ്പൊക്കത്തിന്‍റെ ചക്രവര്‍ത്തി എന്ന് അറിയപ്പെടുന്നു. എഴുന്നള്ളത്ത് തുടങ്ങുമ്പോള്‍ മുതല്‍ തിടമ്പ് ഇറക്കുന്നതുവരെ ആത്മവിശ്വാസം തുളുമ്പുന്ന പ്രൌഢ ഗംഭീരമായിതന്നെ എഴുന്നള്ളി നില്‍ക്കുന്നു എന്നാണ് രാജനെ മറ്റുള്ള ആനകളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്.ജനനവും ബാല്യവും
കേരളത്തിലാണ് ജനനം. മലയാലപ്പുഴ ഭഗവതീക്ഷേത്രത്തില്‍ ആദ്യമായി നടയ്ക്കിരുത്തുന്ന ആന മലയാലപ്പുഴ രാജനാണ്. ഇന്ന് (2012) ഈ ആനയ്ക്ക് നാല്പതില്‍ കൂടുതല്‍ പ്രായം ഉണ്ട്.പ്രത്യേകതകള്‍
നല്ലപൊക്കം, ഏത് എഴുന്നള്ളത്തിലും മിതത്വമുള്ള നില്‍പ്, നല്ല വിരിവുള്ള മുഖവും മുഖശ്രീയും ഉള്ള ചന്തം, എടുത്തകന്ന കൊമ്പുകള്‍, നിലം തൊടുന്ന തുമ്പി, ഒത്തശരീരം ഇതൊക്കെയാണ് മലയാലപ്പുഴ രാജന്റെ പ്രത്യേകതകള്‍. ഒമ്പതരയടിയില്‍ കുറയാത്ത ഉയരമുള്ള രാജന്റെ പതിനാറ് നഖങ്ങള്‍ വളരെ വ്യക്തമായി കാണാം.ഈ ആനയുടെ മറ്റൊ സവിശേഷത എണ്ണക്കറുപ്പും മുഖത്തെ സ്ഥായിയായ പരുഷഭാവവും ആണ്.ശബരിമല ക്ഷേത്രം
ശബരിമല ക്ഷേത്രത്തില്‍അയ്യപ്പന്റേയുംമാളികപ്പുറത്തമ്മയുടെയും തിടമ്പേറ്റാന്‍ ഭാഗ്യം ലഭിച്ച ചുരുക്കം ചില ആനകളില്‍ ഒന്നാണ് മലയാലപ്പുഴ രാജന്‍.

Thursday, August 2, 2012

മലയാലപ്പുഴ

Location:MALAYALAPUZHA Kumbazha Malayalapuzha Rd, Malayalapuzha-Puthukkulam, Kerala, India
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കില്‍ കോന്നി ബ്ളോക്കിലാണ് മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മലയാലപ്പുഴ, കോന്നിതാഴം, പത്തനംതിട്ട,വടശ്ശേരിക്കര എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന് 27.53 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്. 14 വാര്‍ഡുകളാണ് ഈ പഞ്ചായത്തിലുള്ളത്. കൊല്ലവര്‍ഷം 1123 (1948-ല്‍) കര്‍ക്കിടക്കം 23-ന്മലയാലപ്പുഴ വില്ലേജുയൂണിയന്‍ രൂപീകരിക്കപ്പെട്ടു. താനുവേലില്‍ ഗോവിന്ദക്കുറുപ്പായിരുന്നു പ്രസിഡന്റ്. 1953-ല്‍ ആദ്യത്തെ പഞ്ചായത്തുതെരഞ്ഞെടുപ്പ്നടന്നു. ആനചാരിക്കല്‍ കെ.എസ്.കേശവനായിരുന്നു ആദ്യപ്രസിഡന്റ്. മനോഹാരിതവഴിഞ്ഞൊഴുകുന്ന പ്രദേശമാണ് മലയാലപ്പുഴ. മഹാശിലയുഗമെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ള 3000 വര്‍ഷത്തോളം പഴക്കം വരുന്ന പ്രാചീനസംസ്ക്കാരം ഇവിടെ നിലനിന്നിരുന്നുവെന്നതിന് തെളിവുകള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇരുവശത്തും പുഴകളുള്ളതും മലകള്‍ നിറഞ്ഞതുമായ പ്രദേശം എന്നഅര്‍ത്ഥത്തിലാകാം മലയാലപ്പുഴ എന്ന സ്ഥലനാമമുണ്ടായത്.

Wednesday, August 1, 2012

MALAYALAPUZHA DEVI TEMPLE

Location:MALAYALAPUZHA Malayalapuzha-Puthukkulam, Kerala, India


Malayalapuzha is a temple town just outside Pathanamthitta City Suburbs, located in Kerala state, India.
It is 7 km away from Pathanamthitta Central Jn. and 5 km from Kumbazha Jn.

The village is famous for the ancient Durga Devi Temple.
Hundreds of devotees across Kerala visits the Temple Daily.
Both KSRTC and private Buses operate to this Temple Town from Pathanamthitta.Jeep service is another mode of transportation.
The History behind this temple is very interesting.This temple was originally situated in a small village called Edathitta ,in Pathanamthitta Dist.This was a full fledged village , ruled by Raja Shaktibhadran, the only Sanskrit south Indian writer.One day a tantrik from Malayalapuzha visited this place ,as he heard a lot about this temple.Malayalpuzha was in drought for many years.So the TANTRIK with his power ,migrated the shakti's of the devi to malayalapuzha.And the place progressed like anything.As the shakti's were taken away from edathitta, the place faced many destructions.And gradually there were no signs of the temple.Then according to the prashnakundali people found out as in when it was migrated and when will it come back,as the power cannot be transferred completely ,it mentioned that it will take 3000 yrs for this shakti to come back.And in 1992,somebody from that village saw a dream that the vigraham,and the pooja utensils were beneath the ground,and people started digging that place , where they found everything mentioned by the person.And the villagers then contributed towards temple.And it is very famous now.












View Larger Map